ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പദ്ധതി താലൂക്ക് ആശുപത്രിയിലും തുടങ്ങി

മണ്ണാര്‍ക്കാട്: വിശക്കുന്നവര്‍ക്ക് സ്‌നേഹപ്പൊതി സമ്മാനിച്ച് നാടി ന്റെ മനം കവരുന്ന ഡിെൈവഎഫ്‌ഐയുടെ പൊതിച്ചോര്‍ വിത രണം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും തുടങ്ങി. വയറെരി യുന്നവരുടെ മിഴി നനയാതിരിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പൊതി ച്ചോര്‍...